Ni's Story Book "Just Listen" - Presented by : MAS Media
  • Manu A S
8 episodes
കുട്ടിക്കഥകളും കവിതകളും ആണ് ഇതിലുള്ളത്, മക്കള്ക്ക് വായിച്ചുകൊടുത്തത് അതേപോലെ റക്കോര്ഡ് ചെയ്തത്. പരിമിതികള് ക്ഷമിക്കുക.

Episodes

ചെന്നായയും കൊക്കും കഥ
2021 Apr 273m 34s
ചെന്നായയും കൊക്കും കഥ
പൊൻമുട്ടയിടുന്ന താറാവ്
2021 Apr 271m 14s
പൊൻമുട്ടയിടുന്ന താറാവ്
കിട്ടാത്ത മുന്തിരി പുളിയ്ക്കും
2021 Apr 2756s
നിരാശയോടെ മടങ്ങവേ കുറുക്കൻ പിറുപിറുത്തു
രാജാവിനെ തോൽപ്പിച്ച ബുദ്ധി
2021 Apr 256m 28s
ഒരിക്കലും അവസാനിക്കാത്ത കഥ പറയുന്നയാളിന് രാജാവിന്റെ സുന്ദരിയായ മകളെയും രാജ്യവും കിട്ടും എന്താ കേൾക്കുകയല്ലേ ഈ കഥ.
മുതലയും കുരങ്ങനും (ഗുണപാഠ കഥ)
2021 Apr 252m 6s
മുതലമ്മയ്ക്ക് കുരങ്ങന്റെ ഹൃദയം തിന്നാൻ കൊതിയായി ആ കഥ കുട്ടികൾക്ക് കേൾക്കേണ്ടേ.
മുത്തശ്ശിത്തവളയും കാളക്കൂറ്റനും (ഗുണപാഠ കഥ)
2021 Apr 251m 33s
മുത്തശ്ശി തവള ബലൂൺ പോലെ കാറ്റുവലിച്ചുയറ്റി പൊട്ടിപ്പോയ കഥ കേട്ടിട്ടുണ്ടോ കുട്ടികളെ?
അണ്ണാറക്കണ്ണനും പൂവലൻ കിളിയും (ഗുണപാഠ കഥ)
2021 Apr 231m 15s
അണ്ണാറക്കണ്ണനും പൂവാലന് കിളിയും ചക്കയ്ക്ക് വഴക്കുകൂടിയ കഥ കേട്ടിട്ടില്ലേ. ഇതാ ഇവിടെയുണ്ട്.
ടോട്ടോച്ചാന് - ട്രയല് - മലയാളം
2021 Apr 124m 20s
കുട്ടികള് ക്ക് വേണ്ടിയുള്ള മലയാളം കഥ വായന ആണ് ഉദ്ദേശം ഇത് അതിന്റെ ട്രയല് ആണ്.
More episodes may be available on the podcast’s website.